ഇനി ബിവറേജസ് ഔട്ട്‌ലെറ്റുകൾ നിറം നോക്കി കണ്ടെത്താം !

Webdunia
ശനി, 28 ജൂലൈ 2018 (15:10 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കും  ഒരേ നിറം നൽകാൻ ബിവറേജസ് കോർപ്പറേഷന് സർക്കാർ നിർദേശം നൽകി. സംസ്ഥാനത്തെ എല്ലാം ബിവറേജസ് ഷോപ്പുകൾക്കും ഒരേ രീതിയിലുള്ള ഐഡന്റിറ്റി നൽകുന്നതിന്റെ ഭാഗമായാണ് പുതിയ സർക്കാർ നടപടി. 
 
ചുവപ്പു നിറത്തിൽ മഞ്ഞയും നിലയും വരകളോടു കൂടിയതാവും ബിവറേജസ് ഷോപ്പുകളുടെ പുതിയ ഡിസൈൻ. കൌണ്ടറുകൾക്ക് ഉൾവഷം പ്രകാശത്തിന്റെ ലഭ്യത അനുസരിച്ച് മറ്റു നിറങ്ങൾ നൽകാം. ഓണത്തിനു മുൻപായി പെയിന്റിംഗ് ജോലികൾ പൂർത്തിയാക്കാൻ സർക്കാർ കോർപ്പറേഷന് നിർദേശം നൽകി. രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് ഇതിനായി ചെലവഴിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമൂസ് കടലിടുക്കിന് പകരം പുതിയ വ്യാപര റൂട്ട് ശക്തിപ്പെടുത്താൻ യുഎഇയും സൗദിയും, കടൽ- കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും

പശ്ചിമേഷ്യയിൽ യുദ്ധസന്നാഹം കടുപ്പിച്ച് അമേരിക്ക, വെടിനിർത്തലിൻ്റെ മറവിൽ ആയിരക്കണക്കിന് എലൈറ്റ് സൈനികരെ വിന്യസിക്കുന്നതായി റിപ്പോർട്ട്

US - Iran Conflict: 'മെയിൻ' ആകാൻ പാക്കിസ്ഥാൻ; യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചേക്കും

പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 24ന് ഫോം 12 നല്‍കണം

സ്വര്‍ണ്ണ വില വീണ്ടും കൂടി; ആശയക്കുഴപ്പത്തിലായി ആഭരണ പ്രേമികള്‍

അടുത്ത ലേഖനം
Show comments