Webdunia - Bharat's app for daily news and videos

Install App

ജവാന്‍ കിട്ടാനില്ലെന്ന് പരാതി പറയരുത് !ഉല്‍പാദനം വര്‍ധിപ്പിച്ച് ബവ്‌റിജസ് കോര്‍പറേഷന്‍

കെ ആര്‍ അനൂപ്
വെള്ളി, 16 ജൂണ്‍ 2023 (12:41 IST)
ആവശ്യക്കാര്‍ ഏറെയുള്ള മദ്യമായ ജവാന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് ബവ്‌റിജസ് കോര്‍പറേഷന്‍. 8000 കെയ്‌സില്‍ നിന്ന് 12000 കെയ്‌സിലേക്ക് ജവാന്റെ ഉല്‍പാദനം കൂട്ടും.
 
ഒരു ലിറ്റര്‍ അര ലിറ്റര്‍ മദ്യവും ട്രിപ്പിള്‍ എക്‌സ് റം എന്ന പുതിയ ബ്രാന്‍ഡും കൂടി വിപണിയില്‍ ഉടന്‍ എത്തും.
 
ബവ്‌കോ ഔട്?ലെറ്റുകളില്‍ ജവാന്‍ കിട്ടുന്നില്ലെന്ന് പരാതിക്ക് ഒരു പരിഹാരം കൂടി ആകും ഈ തീരുമാനം. ജവാന്‍ മദ്യത്തിന്റെ കുറവ് സ്വകാര്യ മദ്യ കമ്പനികള്‍ക്ക് അനുഗ്രഹമായിരുന്നു. 4000 കെയ്‌സ് അധികം ഉല്‍പാദിപ്പിക്കുമ്പോള്‍ ജവാന്‍ ഇല്ലെന്ന് പരാതി ഒരു പരിധിവരെ കുറക്കാന്‍ ആകും എന്നാണ് ബവ്‌കോ പ്രതീക്ഷിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

3 വാർഡുകളാണ് തകർന്നത്, ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി മുരളീധരൻ

വ്യാജ ഫോണ്‍ കോളുകളും മെസ്സേജുകളും നിങ്ങളുടെ ഫോണില്‍ എത്തിയാല്‍ ഈ മൂന്നു കാര്യങ്ങള്‍ ചെയ്യണമെന്ന് ടെലകോം മന്ത്രാലയം

മോദിയെ കാണുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം, ജി 20 ഉച്ചകോടിയ്ക്കിടെ കൂടിക്കാഴ്ച നടത്തി ജോർജിയ മെലോണി

അടുത്ത ലേഖനം
Show comments