Webdunia - Bharat's app for daily news and videos

Install App

ഇന്നലെ വന്ന് മടങ്ങി, ഇപ്പോള്‍ കോട്ടയത്ത്; ശബരിമല കയറാൻ വീണ്ടും ബിന്ദു - കരുതലോടെ പൊലീസ്

Webdunia
ബുധന്‍, 15 മെയ് 2019 (14:53 IST)
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ ബിന്ദു വീണ്ടു മലകയറുമെന്ന സൂചന ശക്തമായതോടെ കരുതലോടെ പൊലീസ്.

ചൊവ്വാഴ്‌ച അർധരാത്രിയോടെ മലകയറാന്‍ പെരുമ്പട്ടിയിലെ ബന്ധുവീട്ടിൽ ബിന്ദു എത്തിയിരുന്നു. സുരക്ഷയുടെ ഭാഗമായി ഇവര്‍ക്കൊപ്പം രണ്ട് പൊലീസുകാര്‍ ഉണ്ടായിരുന്നതിനാല്‍ വിവരം നട്ടുകാരം ശബരിമല കർമ സമിതി അറിയുകയും ഇവര്‍ സ്ഥലത്ത് എത്തുകയും ചെയ്‌തു.

പൊലീസിന്റെ സഹായത്തോടെ ദര്‍ശനം നടത്താന്‍ ബിന്ധു ശ്രമം നടത്തിയെങ്കിലും ജില്ലാ പൊലീസ് ആവശ്യം നിരസിച്ചു. സുരക്ഷയൊരുക്കാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ നിലപാട്.

പൊലീസ് തീരുമാനത്തില്‍ ഉറച്ചു നിന്നതോടെ പുലർച്ചെ തന്നെ ബിന്ദു കോട്ടയത്ത് സുഹ്യത്തിന്റെ വീട്ടിലേക്കു പോയി. എന്നാല്‍, ഇവിടെ നിന്നും ഇവര്‍ മലയിലെത്തുമോ എന്ന സംശയത്തിലാണ് പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments