Webdunia - Bharat's app for daily news and videos

Install App

മർസൂഖിക്ക് പണം മടക്കിക്കൊടുത്തു; ബി​നോ​യിക്കെതിരായ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി - യാത്രാ വിലക്ക് നീക്കി

മർസൂഖിക്ക് പണം മടക്കിക്കൊടുത്തു; ബി​നോ​യിക്കെതിരായ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി - യാത്രാ വിലക്ക് നീക്കി

Webdunia
വ്യാഴം, 15 ഫെബ്രുവരി 2018 (18:33 IST)
സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ ചെക്ക് കേസ് ഒ​ത്തു​തീ​ർ​ന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിക്കു നൽകാനുള്ള 1.72 കോടി രൂപ കൊടുത്തു തീർത്തതോടെയാണു കേസ് അവസാനിച്ചത്.

പ​ണം ന​ൽ​കി​യ​ല്ല കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും മ​ർ​സൂ​ഖി സ്വ​യം കേ​സ് പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ബി​നോ​യ് വ്യ​ക്ത​മാ​ക്കി. യാത്രാവിലക്ക് നീക്കാന്‍ കോടതിയിൽ അപേക്ഷ നല്‍കി. കേ​സ് അ​വ​സാ​നി​ച്ച​ സാഹചര്യത്തില്‍ ഞാ​യ​റാ​ഴ്ച നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ബിനോയിയ്ക്ക് അനുകൂലമായ പ്രതികരണമാണ് മ​ർ​സൂ​ഖിയില്‍ നിന്നുമുണ്ടായത്. ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മര്‍സൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനി 30 ലക്ഷം ദിര്‍ഹം (അഞ്ചര കോടി രൂപ) 2013ല്‍ ബിനോയിക്ക്  നല്‍കിയത്. ഇതില്‍ പത്ത് ലക്ഷം ദിര്‍ഹത്തിന്റെ (1.72 കോടി രൂപ) കേസാണ് വിവാദമാകുകയും ബിനോയിയുടെ യാത്രാ വിലക്കിലേക്ക് നയിക്കുകയും ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments