Webdunia - Bharat's app for daily news and videos

Install App

പിറന്നാള്‍ ആശംസകളൊന്നും ഇല്ല: വൈറലായി ബാബു ആന്റണിയുടെ കമന്റ്

സിആര്‍ രവിചന്ദ്രന്‍
ശനി, 21 മെയ് 2022 (14:26 IST)
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പിറന്നാള്‍ പൊടിപൊടിക്കുകയാണ് സോഷ്യല്‍ മീഡിയ. താരത്തിന് നിരവധിപേരാണ് ആശംസകള്‍ അറിയിച്ച് എത്തിയത്. അതേസമയം ബാബു ആന്റണി ഫേസ്ബുക്കിലിട്ട തന്റെ ഫോട്ടോക്ക് വന്ന കമന്റിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ലാലേട്ടന്റെ പിറന്നാള്‍ ആണ് ഒന്ന് പോസ്റ്റ് ഇടത്തില്ലേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയായി ബാബു ആന്റണി പറഞ്ഞത്- എന്റെ ബെര്‍ത്തിഡെ ഇട്ട് കണ്ടിട്ടില്ല ആരും എന്നായിരുന്നു. ഈ മറുപടിക്ക് ആറായിരത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Plus One Admission: പ്ലസ് വൺ അപേക്ഷ നാളെ മുതൽ, ഒരു ജില്ലയിൽ ഒരു അപേക്ഷ മാത്രം

കൂടുതല്‍ കുട്ടികള്‍ ഉള്ളവരെ കുറിച്ച് പറയുമ്പോഴെല്ലാം അത് മുസ്ലീമുകളെ കുറിച്ചാണെന്ന് എന്തിനാണ് വളച്ചൊടിക്കുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

കാലവര്‍ഷം മെയ് 19തോടു കൂടി ബംഗാള്‍ ഉള്‍ക്കടല്‍ എത്തിച്ചേരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതചുഴി

മഴ കടുക്കുന്നു! ഒന്‍പതു ജില്ലകളിലും യെല്ലോ അലര്‍ട്ട്

Kangana Ranaut: 91 കോടിയുടെ ആസ്തി, സ്വർണം മാത്രം 5 കോടി, ലക്ഷ്വറി കാറുകൾ: സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി കങ്കണ

അടുത്ത ലേഖനം
Show comments