Webdunia - Bharat's app for daily news and videos

Install App

കേരളത്തിൽ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാനായില്ല: ബിജെപി റിപ്പോർട്ട്

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (14:10 IST)
കേരളത്തിൽ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്ന് റിപ്പോർട്ട്. കേരളം സന്ദർശിച്ച കേന്ദ്രമന്ത്രിമാർ നൽകിയ റിപ്പോർട്ടിലാണ് വിമർശനം. ഹിന്ദുവോട്ടുകൾ ഏകീകരിക്കാൻ അനുകൂല സാഹചര്യമുണ്ടെങ്കിലും അതിന് സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
 
മറ്റ് പാർട്ടികളിൽ നിന്ന് പലരും ബിജെപിയിലെത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടുവരാൻ പാർട്ടി നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലൊന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴ്‌നാട്ടിലും തെലങ്കാനയും കേരളത്തേക്കാൾ പ്രതികൂല സാഹചര്യമുള്ളതാണെങ്കിലും സംഘടനാ സംവിധാനം കേരളത്തേക്കാൾ മികച്ചതാണ്.
 
കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യതയുണ്ടായിരുന്നിട്ടും വിജയം സ്വന്തമാക്കാനായില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് കേരളത്തിൽനിന്ന് പരിഗണനയ്ക്കു വന്നിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി

ഒരു തീവ്രവാദിയേയും വെറുതെ വിടില്ല, ജയിച്ചെന്ന് കരുതരുത് തെരെഞ്ഞ് പിടിച്ച് ശിക്ഷ നടപ്പിലാക്കും: അമിത് ഷാ

പൈലറ്റുമാര്‍ക്ക് താടിയും മീശയുമില്ലാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതാണ് കാരണം

കൈക്കൂലി : കൊച്ചി കോർപ്പറേഷൻ ഓവർസിയർ പിടിയിൽ

ലഷ്‌കര്‍ ഭീകരന്‍ ഹാഫിസ് സയിദിന്റെ സുരക്ഷ ശക്തമാക്കി പാകിസ്ഥാന്‍, ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments