Webdunia - Bharat's app for daily news and videos

Install App

ആർഎസ്എസ് – സിപിഎം സംഘര്‍ഷം; ബുധനാഴ്‌ച വൈക്കത്ത് ബിജെപി ഹര്‍ത്താല്‍

ആർഎസ്എസ് – സിപിഎം സംഘര്‍ഷം; ബുധനാഴ്‌ച വൈക്കത്ത് ബിജെപി ഹര്‍ത്താല്‍

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (07:32 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി സമൂഹമാധ്യമത്തിൽ പ്രതികരിച്ച വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ വൈക്കത്ത് സിപിഎം – ആർഎസ്എസ് സംഘർഷം. മർദ്ദിച്ച യുവാവിന്റെ വീട്ടിലേക്ക് വിദ്യാർത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം ജാഥ നടത്തിയിരുന്നു. ഇതു കഴിഞ്ഞു തിരികെ വരുമ്പോഴാണു സിപിഎം-ആർഎസ്എസ് പ്രവർത്തകർ ഏറ്റുമുട്ടിയത്.
 
സംഘർഷത്തിനിടെ വൈക്കത്തെ ആർ എസ് എസ് കാര്യാലയത്തിനുനേരെ കല്ലേറ് ഉണ്ടായതിൽ പ്രതിഷേധിച്ച്  ബിജെപി  ബുധനാഴ്ച രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ വൈക്കം താലൂക്കിൽ ഹർത്താലിന്  ആഹ്വാനം ചെയ്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പുചെയ്യുന്നുണ്ട്.
 
സ്‌ത്രീ പ്രവേശനത്തിന് അനുകൂലമായി സോഷ്യൽ മീഡിയയിൽ പോസ്‌റ്റിട്ടതിനാണ് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെത്തിയ എല്ലാ  യുവതികളുടെ  വീടുകളും വ്യാപകമായി ആക്രമിച്ചിരുന്നു. ഇത് കൂടാതെയാണ് സുപ്രീം കോടതി വിധിയെ അനുകൂലിച്ച് പോസ്‌റ്റിട്ടതിന്റെ പേരിൽ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം
Show comments