ടിവി ഒരു തീഗോളമായി പൊട്ടിത്തെറിച്ചു, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പടെയുണ്ടായിരുന്ന മുറി കത്തിച്ചാമ്പലായി

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (11:54 IST)
കൊല്ലം: ടി വി പൊട്ടിത്തെറിച്ച് ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ ഉൾപ്പടെയുണ്ടായിരുന്ന മുറി കത്തി നശിച്ചു. കൊല്ലം തേവള്ളി എം എക്സ് ജോസഫിന്റെ വീട്ടിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. 
 
ജോസഫും ഭാര്യയും കൊച്ചുമകളും ടിവി കാണുന്നതിനിടെ ഉഗ്ര ശബ്ദത്തോടെ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം കുഞ്ഞുമായി ജോസഫും ഭാര്യയും പുറത്തേക്ക് ഓടിയതോടെ ആർക്കും പരിക്കുകൾ സംഭവിച്ചില്ല. 
 
തീ പടർന്നുപിടിച്ച് മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. പിന്നീട് പൊലീസും ഫയർ‌ഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മറ്റു മുറികളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേന്ദ്രമന്ത്രി പേരുപരാമര്‍ശിച്ചില്ല; തിരഞ്ഞെടുപ്പ് പരിപാടിയില്‍ നിന്ന് ആര്‍ ശ്രീലേഖ ഇറങ്ങിപ്പോയി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞ മാസം ഉണ്ടായ നഷ്ടം മൂന്നു കോടിയിലേറെ

കീം 2026: ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അവസരം

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി

അടുത്ത ലേഖനം
Show comments