Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ബത്സ്യബന്ധന ബോട്ട് മുങ്ങി: തൊഴിലാളികളെ രക്ഷപ്പെടുത്തി

തിരുവനന്തപുരത്ത് ബത്സ്യബന്ധന ബോട്ട് മുങ്ങി

മത്സ്യബന്ധന
തിരുവനന്തപുരം , ഞായര്‍, 28 ഓഗസ്റ്റ് 2016 (17:32 IST)
കഴക്കൂട്ടം പുത്തന്‍‌തോപ്പിന് സമീപത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞു.കടല്‍ത്തീരത്തു നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ബോട്ട് മറിഞ്ഞത്. 20 ഓളം പേരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. കോസ്റ്റ്‌ഗാര്‍ഡിന്റേയും നാട്ടുകാരുടെയും നേതൃത്വത്തില്‍ 20 പേരെയും രക്ഷപെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്യാസി മാത്രമല്ല സന്യാസിനിയും നഗ്നയാണ്; ''പച്ചയ്ക്ക് തിന്നട്ടെ'' എന്ന് ചോദിക്കുമ്പോള്‍ ഉടലഴിയുന്ന ശ്ലീലമേ ആണിനുള്ളു; സുധ രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്