Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേങ്ങരയില്‍ എലിവിഷം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ചു

വേങ്ങരയില്‍ എലിവിഷം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (08:28 IST)
വേങ്ങരയില്‍ എലിവിഷം കഴിച്ച് രണ്ടര വയസുകാരന്‍ മരിച്ചു. കണ്ണമംഗലം കിളിക്കോട് ഉത്തന്‍ നല്ലോങ്ങര മൂസക്കുട്ടിയുടേയും ഹസീനയുടേയും മകന്‍ ഷയ്യാഹ് ആണ് മരിച്ചത്. എലികളെ നശിപ്പിക്കാന്‍ വച്ചിരുന്ന വിഷം അബദ്ധത്തില്‍ കഴിക്കുകയായിരുന്നു. പിന്നീട് ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കയാണ് മരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അങ്കമാലിയില്‍ ആണ്‍സുഹൃത്തിനൊപ്പം തീകൊളുത്തിയ യുവതി മരിച്ചു