Webdunia - Bharat's app for daily news and videos

Install App

കൈക്കൂലി: പഞ്ചായത്ത് ക്ലാർക്ക് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 24 മാര്‍ച്ച് 2022 (10:42 IST)
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ക്ലാർക്ക് അറസ്റ്റിലായി. ഹോം സ്റ്റെയ്റ്റ് ലൈസൻസ് പുതുക്കാനാണ് കോട്ടുകാൽ പഞ്ചായത്ത് ഓഫീസിലെ സെക്ഷൻ ക്ലാർക്ക് എം.ശ്രീകുമാർ ആണ് കൈക്കൂലി വാങ്ങിയപ്പോൾ വിജിലൻസിന്റെ പിടിയിലായത്.

വിഴിഞ്ഞം കല്ലിയൂർ പൂങ്കുളം സ്വദേശി സുരേഷ് ആഴിമലയിൽ മൂന്നു നിലയുള്ള കെട്ടിടത്തിന്റെ രണ്ട് നിലകൾ വാടകയ്‌ക്കെടുത്തു ഹോം സ്റ്റേ തുടങ്ങുന്നതിനായി പഞ്ചായത്തിൽ നിന്ന് ലൈൻസൻസ് എടുത്തിരുന്നു. എന്നാൽ കോവിഡ് കാരണം ഇത് തുടങ്ങാനായില്ല.

ഇതിനിടെ ലൈസൻസിന്റെ കാലാവധി കഴിഞ്ഞു. വീണ്ടും പുതുക്കാൻ എത്തിയപ്പോഴാണ് ശ്രീകുമാർ 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടക്കത്തിൽ പതിനായിരം രൂപ നൽകാനും പറഞ്ഞു. തുടർന്നാണ് സുരേഷ് വിജിലൻസിൽ പരാതി നൽകിയതും കഴിഞ്ഞ ദിവസം വിജിലൻസ് നൽകിയ പതിനായിരം രൂപ ശ്രീകുമാറിന് നൽകിയപ്പോൾ അറസ്റ്റിലായതും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

V.S Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ മാറ്റമില്ല

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ്

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

പത്തു ദിവസത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല

അടുത്ത ലേഖനം
Show comments