Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉണ്ണി മുകുന്ദന്‍ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന 'ബ്രൂസിലി'യില്‍ വില്ലന്‍ റോബിന്‍ രാധാകൃഷ്ണന്‍

Bruce lee

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 ഓഗസ്റ്റ് 2022 (13:11 IST)
ഉണ്ണി മുകുന്ദന്‍ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന 'ബ്രൂസിലി'യില്‍ വില്ലന്‍ റോബിന്‍ രാധാകൃഷ്ണന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഓരോ പ്രവര്‍ത്തിക്കും അനന്തരഫലം ഉണ്ട് എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.
 
ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയ്പൂരില്‍ യുവതിയെ തെരുവിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തി