Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഎസ്സി നഴ്സിങ്: അഞ്ചാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Bsc Nursing Spot

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (11:19 IST)
ബി.എസ്സി നഴ്സിങ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സിലേക്ക്  കോളജ് ഓപ്ഷന്‍സ് സമര്‍പ്പിച്ചവരുടെ അഞ്ചാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പേയ്മെന്റ് സ്ലിപുമായി ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖയില്‍ സെപ്റ്റംബര്‍ ഏഴിനകം ഫീസ് അടയ്ക്കണം. 
 
ഓണ്‍ലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടച്ചവര്‍ അലോട്ട്മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ എട്ടിനകം അഡ്മിഷന്‍ നേടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണക്കാല തട്ടിപ്പ്: സംസ്ഥാനമൊട്ടാകെ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ പിഴ ഈടാക്കിയത് 41.99 ലക്ഷം രൂപ