Webdunia - Bharat's app for daily news and videos

Install App

‘സ്റ്റുഡന്റ് സ്പെഷൽ’ പ്ലാനുമായി ബിഎസ്എൻഎൽ

‘സ്റ്റുഡന്റ് സ്പെഷൽ' എന്ന പുതിയ മൊബൈൽ പ്ലാനുമായി ബി എസ് എൻ എൽ. ആകർഷകമായ നിരക്കിൽ കോളുകളും ഡേറ്റ ഉപയോഗവും നൽകുന്ന ഈ പ്ലാൻ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെ ആണ്. വിദ്യാർത്ഥികളോടൊപ്പം പുതിയ വരിക്കാർക്കും പോർട്ട് ചെയ്യുന്നവർക്കും ഈ പ്ലാൻ ലഭ്യമാകും.

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (10:16 IST)
‘സ്റ്റുഡന്റ് സ്പെഷൽ' എന്ന പുതിയ മൊബൈൽ പ്ലാനുമായി ബി എസ് എൻ എൽ. ആകർഷകമായ നിരക്കിൽ കോളുകളും ഡേറ്റ ഉപയോഗവും നൽകുന്ന ഈ പ്ലാൻ ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെ ആണ്. വിദ്യാർത്ഥികളോടൊപ്പം പുതിയ വരിക്കാർക്കും പോർട്ട് ചെയ്യുന്നവർക്കും ഈ പ്ലാൻ ലഭ്യമാകും.
 
ഒരു വർഷത്തെ കാലാവധിയാണ് പ്ലാൻ നൽകിയിരിക്കുന്നത്. ആദ്യ മാസം ഒരി ജിബി ഡേറ്റ ഉപയോഗം സൗജന്യമായി ലഭിക്കും. അതും വെറും 118 രൂപയ്ക്ക്. ഇതോടൊപ്പം 10 രൂപയുടെ മുഴുവൻ സംസാര സമയവും ലഭിക്കും. ഇത്തരത്തിൽ ആകർഷകമായ പദ്ധതികളാണ് ബി എസ് എൻ എൽ അവതരിപ്പിക്കുന്നത്.
 
ആദ്യ രണ്ടു മാസ കാലയളവിൽ കേരളത്തിനുള്ളിൽ ബിഎസ്എൻഎൽ നമ്പറുകളിലേക്ക് മിനിറ്റിന് 10 പൈസ നിരക്കിലും മറ്റു നമ്പറുകളിലേക്ക് മിനിറ്റിന് 30 പൈസ നിരക്കിലും വിളിക്കാവുന്നതാണ്. ഈ കാലയളവിൽ 15 പൈസ നിരക്കിൽ എസ്എംഎസ് സൗകര്യവും ലഭിക്കും. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലുവയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി

ക്രിസ്മസ് ആഘോഷിക്കാന്‍ ബന്ധു വീട്ടിലെത്തി; എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതിക്ക് ടിപ്പ് നല്‍കിയത് കുറഞ്ഞു പോയി; ഗര്‍ഭിണിയെ 14 തവണ കുത്തി പരിക്കേല്‍പ്പിച്ച് യുവതി

വിവാദം മതിയാക്കാം; മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ മൂക്കിന് ശസ്ത്രക്രിയ ചെയ്ത യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments