Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പരിക്കേറ്റു.

കൊല്ലത്ത് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
, ബുധന്‍, 12 ജൂണ്‍ 2019 (16:21 IST)
കൊല്ലം ശൂരനാട് വടക്ക് സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ പോത്ത് ആക്രമിച്ചു. ഒരു വിദ്യാർത്ഥിക്കും രക്ഷിതാവിനും പരിക്കേറ്റു. പോരുവഴി സർക്കാർ സ്കൂലിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റിനി രാജിനാണ് പരിക്കേറ്റത് .മറ്റൊരു വിദ്യാർത്ഥിയുടെ അമ്മ മറിയാമ്മ ബൈജുവിനും പരിക്കേറ്റു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പൂവൻ‌കോഴിയായ ഫ്രാങ്കോ‘; വിവാദമായി അടിവസ്ത്രം- പുരസ്കാരം നൽകിയ കാർട്ടൂൺ പരിശോധിക്കുമെന്ന് മന്ത്രി ബാലന്‍