വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിങ്കളാഴ്‌ച ബസ് പണിമുടക്ക്. വയനാട് ജില്ലയിലെ ബസ് തൊഴിലാളികളാണ് ശമ്പളത്തില്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ട് പണി മുടക്കുന്നത്.സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് വയനാട് ജില്ലയില്‍ പണിമുടക്ക്.