Webdunia - Bharat's app for daily news and videos

Install App

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കില്ല, സമരം തുടര്‍ന്നാല്‍ കർശന നടപടിയെന്നും ഗതാഗതമന്ത്രി - ബസ് ഉടമകള്‍ക്കിടെയില്‍ ഭിന്നത

വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കില്ല, സമരം തുടര്‍ന്നാല്‍ കർശന നടപടിയെന്നും ഗതാഗതമന്ത്രി - ബസ് ഉടമകള്‍ക്കിടെയില്‍ ഭിന്നത

Webdunia
തിങ്കള്‍, 19 ഫെബ്രുവരി 2018 (08:47 IST)
നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സമരം തുടരുന്ന സ്വകാര്യ ബസുടമകൾക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ.

സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മന്നോട്ട് പോകേണ്ടി വരും. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിന് സർക്കാരില്ല. ബസുകൾ പിടിച്ചെടുക്കേണ്ട സാഹചര്യത്തിലേക്ക് സമരക്കാര്‍  സർക്കാരിനെ എത്തിക്കരുത്. ഒരു കാരണവശാലും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാനാവില്ലെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

അതേസമയം, സമരരംഗത്തുള്ള  സ്വകാര്യ ബസ് ഉടമകള്‍ക്കിടെയില്‍ ഭിന്നത ശക്തമായി. സമരം ഇനിയും നീട്ടി കൊണ്ടു പോകുന്നത് ഗുണകരമല്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. കോണ്‍‌ഫെഡറേഷനിലെ അഞ്ച് സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും. ഞായറാഴ്ച സർക്കാർ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് ഇവരെ ഈ നീക്കത്തിലേക്ക് പ്രേരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments