Select Your Language

Notifications

webdunia
webdunia
webdunia
webdunia

സി കെ ജാനു എൻ‌ഡി‌എ വിട്ടു

സി കെ ജാനു എൻ‌ഡി‌എ വിട്ടു
, ഞായര്‍, 14 ഒക്‌ടോബര്‍ 2018 (16:22 IST)
സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എൻഡി‌എ വിട്ടു. എൻഡിഎ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാലാണു മുന്നണി വിടുന്നതെന്നു സി.കെ.ജാനു പറഞ്ഞു. രണ്ടര വര്‍ഷം കാത്തിരുന്നു. എൻഡിഎ യോഗം പോലും നടക്കുന്നില്ല. അതുകൊണ്ടാണു മുന്നണി വിട്ടതെന്ന് ജാനു വ്യക്തമാക്കി.
 
ബിഡിജെഎസിൽ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് സി.കെ.ജാനു 2016ൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. എങ്കിലും ബിഡിജെഎസ് ഉൾപ്പെടുന്ന എന്‍ഡിഎയില്‍ തന്നെ ചേർന്നു പ്രവർത്തിക്കാനായിരുന്നു തീരുമാനം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍‌ലാല്‍ ഉറപ്പ് പാലിക്കുമോ ?; വേണ്ടിവന്നാല്‍ ഇടപെടുമെന്ന് സര്‍ക്കാര്‍ - നിലപാട് അറിയിച്ച് മന്ത്രി