Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ ഉണ്ടാകും; കേരളം ആര് ഭരിക്കുമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്നും പി സി ജോര്‍ജ്

സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ ഉണ്ടാകും; കേരളം ആര് ഭരിക്കുമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്നും പി സി ജോര്‍ജ്

Webdunia
തിങ്കള്‍, 16 മെയ് 2016 (14:51 IST)
കേരളം ആര് ഭരിക്കുമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്ന് പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥി പി സി ജോര്‍ജ്. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
പൂഞ്ഞാറില്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമായിരിക്കും തനിക്കുണ്ടാവുക. കെ എം മാണി ജയിക്കുകയെന്നാൽ അഴിമതി ജയിക്കുന്നതിന് തുല്യമാണ്. ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ താൻ വിജയിക്കും. മുന്ന് മുന്നണികളോടുമാണ് താൻ മത്സരിക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു.
 
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന 19ന് കേരളത്തിൽ പൊൻകുടമുയരുന്നതും താമര വിരിയുന്നതും കാണാമെന്ന് വെള്ളാപ്പിള്ളി നടേശൻ പറഞ്ഞു. കുടം വരാനുള്ള താമസം കൊണ്ടാകും ഇത്രയും നാൾ താമര വിരിയാതിരുന്നതെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയതിനു ശേഷം അദ്ദേഹം പറഞ്ഞു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

അടുത്ത ലേഖനം
Show comments