Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാല്‍ ഇനി മുതല്‍ ഡോക്ടര്‍ മോഹന്‍ലാല്‍!

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനു കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്.

kozhikkode
കോഴിക്കോട് , ചൊവ്വ, 9 ഓഗസ്റ്റ് 2016 (15:21 IST)
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനു കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍വകലാശാല സെനറ്റ് യോഗത്തിനു ശേഷം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഈ വിവരമുള്ളത്.
 
കഴിഞ്ഞ ദിവസം വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബഷീറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ കാര്യം തീരുമാനിച്ചത്. മോഹന്‍ ലാലിനൊപ്പം മലയാളത്തിന്‍റെ അഭിമാനമായ കായികതാരം പി റ്റി ഉഷ, സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിരി എന്നിവര്‍ക്കും ഡോക്ടറേറ്റ് നല്‍കുന്നുണ്ട്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്തിക്കരിഞ്ഞ നിലയില്‍ വീട്ടുമുറ്റത്ത് വീട്ടമ്മയുടെ മൃതദേഹം