തിരഞ്ഞെടുപ്പ് തലേന്ന് ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍: വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ പരാതിയില്‍ ഹരീഷ് വാസുദേവിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ശ്രീനു എസ്
വെള്ളി, 6 ഓഗസ്റ്റ് 2021 (20:47 IST)
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ പരാതിയില്‍ ഹരീഷ് വാസുദേവിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. പാലക്കാട് മണ്ണാര്‍ക്കാട് എസ്‌സി, എസ്ടി സ്‌പെഷ്യല്‍ കോടതിയാണ് നിര്‍ദേശം നല്‍കിയത്. 
 
എസ്‌സി, എസ്ടി ആക്ടിലെ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക ചുവയുള്ള പരാമര്‍ശം എന്നീ കാര്യങ്ങളാണ് പരാതിയില്‍ ഉള്ളത്. പൊലീസിനെ സമീപിച്ചിട്ട് നടപടിയില്ലാത്തതിനാലാണ് കോടതിയില്‍ പോയതെന്ന് പെണ്‍കുട്ടികളുടെ മാതാവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ

ആദ്യ പാകിസ്ഥാൻ പ്രതിരോധസേന മേധാവിയാകാൻ അസിം മുനീർ, വിജ്ഞാപനത്തിൽ ഒപ്പിടാതെ പാക് പ്രധാനമന്ത്രി മുങ്ങി!

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

അടുത്ത ലേഖനം
Show comments