Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്‌ളെക്‌സ് ഫ്യുവല്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതെങ്ങനെ?

ഫ്‌ളെക്‌സ് ഫ്യുവല്‍ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതെങ്ങനെ?

ശ്രീനു എസ്

, വെള്ളി, 6 ഓഗസ്റ്റ് 2021 (13:33 IST)
ഫ്‌ലെക്‌സ് ഫ്യുവലിലുപയോഗിക്കുന്ന എഥനോള്‍ ജൈവ ഇന്ധനമാണ്. ഇതിന്റെ നിര്‍മാണത്തിന് കരിമ്പ്, ചോളം, ഗോതമ്പ് വൈക്കോല്‍, മുള, പരുത്തിത്തണ്ട് എന്നിവ ഉപയോഗിക്കുന്നുണ്ട്. ഇവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ലാഭമുണ്ടാകും. കൂടാതെ ഈ ഇന്ധനങ്ങള്‍ പരിസ്ഥിതി സൗഹൃതവുമാണ്. അമേരിക്ക, ചൈന, ബ്രസീല്‍ രാജ്യങ്ങളില്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നുണ്ട്. ബ്രസീലില്‍ 70 ശതമാനം വാഹനങ്ങളും ഫ്‌ലെക്‌സ് ഫ്യുവലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

40ശതമാനം ഇന്ധനവില കുറയും, എഥനോളിന്റെ നിര്‍മാണം കര്‍ഷകര്‍ക്ക് ലാഭം; അമേരിക്ക, ചൈന, ബ്രസീല്‍ രാജ്യങ്ങളെ പോലെ ഇന്ത്യയും ഫ്‌ളെക്‌സ് ഫ്യുവലിലേക്ക്