Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം മേയര്‍ക്കെതിരെ വിവാദ പരാമര്‍ശം: കെ മുരളീധരനെതിരെ കേസ്

Case against k muraleedharan

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (16:41 IST)
തിരുവനന്തപുരം മേയര്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കെ മുരളീധരനെതിരെ കേസ്. മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതിയിലാണ് കേസ്. മേയര്‍ ആര്യ രാജേന്ദ്രനെ കാണാന്‍ ഭംഗിയുണ്ടെങ്കിലും വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭീകരമായ വാക്കുകളെന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം. 
 
സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കേസ്. ഐപിസി 354എ,509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവംബര്‍ ഒന്‍പതുമുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല സമരം