മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം: സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി ഡിജിപിക്കും വനിതാകമ്മീഷനും പരാതിനല്‍കി

ശ്രീനു എസ്
തിങ്കള്‍, 2 നവം‌ബര്‍ 2020 (19:21 IST)
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി ഡിജിപിക്കും വനിതാകമ്മീഷനും പരാതിനല്‍കി. ഈ വിഷയത്തില്‍ മുല്ലപ്പള്ളി ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കില്ലെന്ന് പരാതിക്കാരി പറഞ്ഞു. 
 
വളരെ മോശം വാക്കുകളാണ് മുല്ലപ്പള്ളി തനിക്കെതിരെ ഉപയോഗിച്ചത്. മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പീഡനക്കേസില്‍ താന്‍ പരാതി നല്‍കുമ്പോള്‍ മുല്ലപ്പള്ളി ആഭ്യന്തരമന്ത്രിയായിരുന്നുവെന്നും ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു. താന്‍ മരിച്ചുകാണാനാണ് ആഗ്രഹം, എന്നാല്‍ താനൊരിക്കലും ആത്മഹത്യചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ദൈവത്തിന് നന്ദി, ഞാന്‍ ആരോഗ്യവാനാണ്': പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടിയതായി നെതന്യാഹു

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെയുള്ള 'നരകക്കുഴി' പരാമര്‍ശം: ട്രംപിനെ വിമര്‍ശിച്ച് യുഎസ് നിയമനിര്‍മ്മാതാക്കള്‍

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

അടുത്ത ലേഖനം
Show comments