Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുലിന്‍റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി തള്ളി, പിഴ ഒരു ലക്ഷം രൂപ

സരിത

ജോര്‍ജി സാം

, തിങ്കള്‍, 2 നവം‌ബര്‍ 2020 (16:20 IST)
വയനാട് മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി വിജയിച്ച തെരഞ്ഞെടുപ്പുഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതി സരിതയ്ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
 
ഈ തെരഞ്ഞെടുപ്പില്‍ സരിതയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സരിത ഹര്‍ജി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും 15,000 രൂപയ്ക്ക് വൺപ്ലസ് സ്മാർട്ട്ഫോൺ, വൺപ്ലസ് നോർഡ് N100 വിപണിയിൽ