Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയറിയാതെ വീട്ടിൽ നിന്ന് തന്നെ പണം മോഷ്ടിച്ചു, കാറ് വിറ്റു; കണ്ഠര് മോഹനര് അമ്മയ്ക്ക് 30 ലക്ഷംരൂപ നൽകണമെന്ന് ഹൈക്കോടതി

ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

kandarar Mohanar
, ചൊവ്വ, 18 ജൂണ്‍ 2019 (09:46 IST)
കണ്ഠര് മോഹനര് അമ്മ ദേവകി അന്തർജനത്തിന് 30 ലക്ഷംരൂപ 15 ദിവസത്തിനകം നൽകണമെന്ന്ഹൈക്കോടതി നിർദേശിച്ചു.  ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. 
 
താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് മകൻ തുക മാറ്റിയെന്നും കാർ വിറ്റെന്നും കാണിച്ച് അന്തരിച്ച ശബരിമല തന്ത്രി മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി നിർദേശം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്‍മോഹന്‍ സിങ് തമിഴകത്ത് നിന്ന് രാജ്യസഭയിലേക്ക്?വിട്ടുവീഴ്ചയ്ക്കൊരുങ്ങി ഡിഎംകെ