Webdunia - Bharat's app for daily news and videos

Install App

മഞ്ജുവിന്റെ പരാതിയിൽ കേസെടുത്തു, ക്രൈംബ്രാഞ്ച് എസ്‌പി അന്വേഷിക്കും

Webdunia
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (20:22 IST)
മഞ്ജു വാര്യർ ൻൽകിയ പരാതിയി ശ്രികുമാർ മേനോനെതിരെ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലാ ക്രൈം ബ്രാഞ്ച് എസ്‌പി സിഡി ശ്രീനിവാസനാണ് കേസിന്റെ അന്വേഷണ ചുമതല. സ്ത്രീത്വത്തെ അപമനിക്കുന്ന തരത്തിലുള്ള അംഗവിക്ഷേപങ്ങൾ നടത്തുക, സാമൂഹ്യ മാധ്യമങ്ങൾ വഴി അപവാദ പ്രചരണങ്ങൾ നടത്തുക ഗൂഢ ഉദ്ദേശത്തോടെ സ്ത്രീയെ പിന്തുടരുക എന്നീ വകുപ്പുകൾ പ്രകാരമാണ് ശ്രികുമാർ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. 
 
ശ്രികുമാർ മേനോൻ തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് തിങ്കളാഴ്ചയാണ് മഞ്ജു വര്യർ ഡിജിപ്ക്ക് നേരിട്ട് പരാതി നൽകിയത്. ഒടിയൻ സിനിമക്ക് ശേഹമുഌഅ സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീ കുമാർ മേനോ ആണെന്നും, ചിലർ തനിക്കെതിരെ സംഘടിത നിക്കം നടത്തുന്നു എന്നും മഞ്ജുഡിജിപിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
 
മഞുവിന്റെ പരാതിയുടെ അടിസ്ഥനത്തിൽ ഡി‌വൈ എസ്‌പി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ സിഐ പ്രകാശ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് എസ്‌പിക് കേസ് കൈമാറിയിരിക്കുന്നത്. ശ്രികുമാർ മേനോന്റെയും മഞ്ജു പരാതിയിൽ പരാമർശിക്കുന്ന മറ്റൊരളുടെയും മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തിയേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ

വായില്‍ തുണി തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍; പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചു

Bank Holidays: ഈ മാസം ഒന്‍പത് ദിവസങ്ങള്‍ ബാങ്ക് അവധി; ശ്രദ്ധിക്കുക

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍

അടുത്ത ലേഖനം
Show comments