Webdunia - Bharat's app for daily news and videos

Install App

ഓണത്തിന് നല്‍കിയ എല്ലാ ഇളവുകളും പിന്‍വലിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദേശം

ശ്രീനു എസ്
വ്യാഴം, 5 ഓഗസ്റ്റ് 2021 (12:56 IST)
ഓണത്തിന് നല്‍കിയ എല്ലാ ഇടവുകളും പിന്‍വലിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദേശം. നിലവില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഓണത്തിന് ഇളവുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിനയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. 
 
ആഘോഷങ്ങളുടെ മാസമാണ് ഓഗസ്റ്റ്. ഓഗസ്റ്റ് 19ന് മുഹറവും 21ന് ഓണവും 30ന് ജന്മാഷ്ടമിയുമാണ് വരാന്‍ പോകുന്നത്. ആഘോഷങ്ങളില്‍ ഒത്തുചേരുന്നത് തടയണമെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും നിര്‍ദേശമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി രാജ്യമാതാ- ഗോമാത എന്നറിയപ്പെടുമെന്ന് സർക്കാർ ഉത്തരവ്

മയക്കുമരുന്ന് കേസുകളില്‍ എത്രയും വേഗം ചാര്‍ജ് ഷീറ്റ് നല്‍കും; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതി ഡോക്ടര്‍ ശ്രീകുട്ടിക്ക് ജാമ്യം

മുസ്ലിം തീവ്രവാദങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരായി ചിത്രീകരിക്കാന്‍ ശ്രമം: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments