Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണവില കുറഞ്ഞു: ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

സ്വര്‍ണവില കുറഞ്ഞു: ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

ശ്രീനു എസ്

, വ്യാഴം, 5 ഓഗസ്റ്റ് 2021 (12:02 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില ഇപ്പോള്‍. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,840 രൂപയായി. ഗ്രാമിന് 10രൂപ കുറഞ്ഞ് 4480 രൂപയായി. ഈമാസം ഒന്നിന് രേഖപ്പെടുത്തിയ 36000 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില നിരക്ക്. ഡോളറിന് മുന്നേറ്റമുണ്ടാകുന്നതും സ്വര്‍ണത്തിന്റെ തിളക്കം കുറയ്ക്കാന്‍ കാരണമാകുന്നു. 
 
കഴിഞ്ഞമാസം സ്വര്‍ണ വില ഉയര്‍ന്ന നിരക്കിലായിരുന്നു. കഴിഞ്ഞമാസം അവസാനം സ്വര്‍ണവില 36200ലായിരുന്നു. കഴിഞ്ഞമാസം ഒന്നിനായിരുന്നു സ്വര്‍ണം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ അയച്ച ചിത്രം കണ്ടശേഷം തനിയെ ഡെലീറ്റ് ആകും, മറ്റുള്ളവര്‍ക്ക് സേവ് ചെയ്യാന്‍ സാധിക്കില്ല; വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം