SSLC Exam Result Live Updates: കേരള പരീക്ഷാ ഭവന്‍ എസ്.എസ്.എല്‍.സി. ഫലം ഉടന്‍ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മുതല്‍ ഫലപ്രഖ്യാപനം തത്സമയം കാണാം...
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്. 4,19,363 വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് തുടങ്ങിയ പരീക്ഷ മാര്‍ച്ച് 29 നാണ് അവസാനിച്ചത്.
പരീക്ഷാഫലം അറിയാന്‍ സന്ദര്‍ശിക്കേണ്ട സൈറ്റുകള്‍
results.kite.kerala.gov.in
results.kerala.nic.in
keralapareekshabhavan.in
sslcexam.kerala.gov.in.
സഫലം (Saphalam App) ആപ്പിലും പരീക്ഷാഫലം അറിയാന്‍ സാധിക്കും.
രജിസ്ട്രേഷന്‍ നമ്പര്‍, മെയില്‍ ഐഡി, ജന്മദിനം, വിദ്യാര്‍ഥിയുടെ പേര് എന്നിവയാണ് ഫലം അറിയാന്‍ വേണ്ട കാര്യങ്ങള്‍.