Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച തുറന്നേക്കില്ല

വാർത്ത
, വ്യാഴം, 16 ഓഗസ്റ്റ് 2018 (14:46 IST)
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊച്ചി വിമാനത്താവളം ശനിയഴ്ച തുറക്കാനായേക്കില്ല. പെരിയാറിൽ ജലനിഒരപ്പ് കൂടി വരുന്നതിനാൽ നിലവിൽ എയർപോർട്ടിന്റെ റൺ‌വേ വെള്ളത്തിനടിയിലാണ്. പെരിയറിൽ ഇനിയും ജലനിരപ്പ് ഉയരും എന്നതിനാൽ വിമാനത്താവളം ശനിയാഴ്ച തുറക്കാനായേക്കില്ല എന്ന് സിയാൽ അധികൃതർ വ്യക്തമാക്കി.
 
ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളം വെള്ളം കയറിയ ഇടങ്ങളിൽ നിന്നും പമ്പ് ചെയ്ത് കളയാൻ സാധിക്കുന്നില്ല. സോളാർ പാനൽ സ്ഥാപിച്ച ഇടത്തും, കാർഗോ ടെർമിനലിലും അടക്കം വെള്ളം കയറി കിടക്കുകയാണ്. മഴ കിറഞ്ഞ് റൺ‌വേയിലെ വെള്ളം പൂർണമായും പോയാൽ മാത്രമേ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനാവു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെയ്‌തൊഴിയാതെ മഴ; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടി പിന്നിട്ടു, വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി