Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു: മന്ത്രിസഭായോഗം ഓൺലൈനിൽ

തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു: മന്ത്രിസഭായോഗം ഓൺലൈനിൽ
, ഞായര്‍, 24 ഏപ്രില്‍ 2022 (08:32 IST)
തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു ഫ്ലൈറ്റ്. ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ശേഷം അടുത്ത മാസം രണ്ടാം വാരമായിരിക്കും മുഖ്യമന്ത്രി തിരിച്ചെത്തുക.
 
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും തന്നെ ചുമതല കൈമാറിയിട്ടില്ല.ബുധനാഴ്ച ഓൺലൈനായി ചേരുന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം അമേരിക്കയിൽ നിന്ന് പങ്കുചേരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാട്ടാനകളെ കണ്ട് ഭയന്നോടിയ വനം വകുപ്പ് ജീവനക്കാരൻ തടിയിൽ തട്ടി വീണുമരിച്ചു