Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗൺ തീരുന്നത് വരെ ദിവസവും വാർത്താസമ്മേളനം

Webdunia
തിങ്കള്‍, 20 ഏപ്രില്‍ 2020 (18:25 IST)
ലോക്ക്ഡൗൺ തീരുന്ന മെയ് മൂന്നുവരെ എല്ലാ ദിവസവും വാർത്താസമ്മേളനം തുടരുമെന്ന് മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് നാലുമണിക്ക് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
 
വാർത്താസമ്മേളനം നിർത്തിയതിനാൽ കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി കോളുകളാണ് വിദേശത്തുനിന്ന് വരുന്നത്.അതുകൊണ്ട് തന്നെ വാർത്താസമ്മേളനം തുടരാനാണ് തീരുമാനം മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു അവസാനമായി വാർത്താസമ്മേളനം നടത്തിയത്. തുടർന്ന് ആഴ്ചയില്‍ ഒരു ദിവസം മാത്രമേ അവലോകന യോഗം ഉണ്ടാവുകയുള്ളൂവെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ശ്രമിക്കാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ തീരുമാനത്തിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

അടുത്ത ലേഖനം
Show comments