Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബെവ്‌കോ ഒരു കോടി, കമല്‍ഹാസന്‍ 25 ലക്ഷം, കെ.ടി.ജലീല്‍ അഞ്ച് ലക്ഷം; ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണത്തിന്റെ വിവരം

സിപിഐഎം തമിഴ്‌നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതം

ബെവ്‌കോ ഒരു കോടി, കമല്‍ഹാസന്‍ 25 ലക്ഷം, കെ.ടി.ജലീല്‍ അഞ്ച് ലക്ഷം; ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണത്തിന്റെ വിവരം

രേണുക വേണു

, വ്യാഴം, 1 ഓഗസ്റ്റ് 2024 (19:51 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍
 
ചലച്ചിത്ര താരങ്ങള്‍
 
കമല്‍ ഹാസന്‍ 25 ലക്ഷം രൂപ
 
മമ്മൂട്ടി 20 ലക്ഷം രൂപ
 
സൂര്യ 25 ലക്ഷം രൂപ
 
ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്‌സ് 25 ലക്ഷം രൂപ 
 
ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപ
 
കാര്‍ത്തി 15 ലക്ഷം രൂപ
 
ജ്യോതിക 10 ലക്ഷം രൂപ
 
കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ഒരു കോടി രൂപ
 
ഐ.ബി.എം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേഷ് നിര്‍മ്മല്‍ 25 ലക്ഷം രൂപ
 
സിപിഐഎം തമിഴ്‌നാട്, ത്രിപുര സംസ്ഥാന കമ്മിറ്റികള്‍ 10 ലക്ഷം രൂപ വീതം
 
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ 10 ലക്ഷം രൂപ
 
തിരുനെല്ലി ദേവസ്വം 5 ലക്ഷം രൂപ
 
മലപ്പുറം ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റബിള്‍ സൊസൈറ്റി 5 ലക്ഷം രൂപ
 
കെ.ടി. ജലീല്‍ എംഎല്‍എ മകളുടെ കല്യാണ ചെലവിലേക്ക് കരുതിവെച്ച 5 ലക്ഷം രൂപ 
 
തൃശ്ശിലേരി ദേവസ്വം 2 ലക്ഷം രൂപ
 
കെ.എസ്.ഇ.ബി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 2 ലക്ഷം രൂപ 
 
കണ്ണൂര്‍ ജില്ലാ പോലീസ് സഹകരണസംഘം 5 ലക്ഷം രൂപ
 
കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം 2 ലക്ഷം രൂപ
 
ഡോക്യൂമെന്ററി സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍ ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയില്‍  ലഭിച്ച പുരസ്‌കാര തുക  2,20,000 രൂപ
 
കല്‍പ്പറ്റ സ്വദേശി പാര്‍വ്വതി വി സി 1 ലക്ഷം രൂപ 
 
തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ
 
യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ
 
മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്‌ക്കാര തുകയായ 25,000 രൂപ
 
സബ് ഇന്‍സ്‌പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ 25,000 രൂപ 
 
കിറ്റ്‌സ് 31,000 രൂപ
 
പ്രഥമ കേരള പ്രഭാ പുരസ്‌ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപ
 
കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയ്ക്ക് ശമനമില്ല, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി