Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

വയനാട് ദുരന്തം: ദുരിതാശ്വാസനിധിയില്‍ കേരളാ നേഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ നല്‍കിയത് 5 കോടി രൂപ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു കോടി

Landslide,Wayanad

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 ഓഗസ്റ്റ് 2024 (17:26 IST)
വയനാട് ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇന്ന് നിരവധിപേര്‍ സംഭാവന ചെയ്തു. കേരളാ നേഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ 5 കോടി രൂപ നല്‍കി. മറ്റുസംഭാവനകള്‍ ഇങ്ങനെ-കോട്ടയം ജില്ലാ പഞ്ചായത്ത്  ഒരു കോടി രൂപ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്  ഒരു കോടി രൂപ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്  ഒരു കോടി രൂപ, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്   ഒരു കോടി രൂപ, ഡെന്റല്‍ കൗണ്‍സില്‍  25 ലക്ഷം രൂപ, കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍   7,26,450 രൂപ.
 
ഇന്‍ഫോ പാര്‍ക്ക്  ഒരു കോടി രൂപ, സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്  50 ലക്ഷം രൂപ, കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍  12,50,000 രൂപ, കേരള ഫാര്‍മസി കൗണ്‍സില്‍  25 ലക്ഷം രൂപ, കയര്‍ഫെഡ്  15 ലക്ഷം രൂപ, സൈബര്‍ പാര്‍ക്ക്  10 ലക്ഷം രൂപ, ബോണ്ടഡ് എഞ്ചിനിയറിങ്ങ് ലിമിറ്റഡ്  25 ലക്ഷം രൂപ, കരകുളം ഗ്രാമപഞ്ചായത്ത്  20 ലക്ഷം രൂപ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Independence Day Wishes in Malayalam: ഏറ്റവും മികച്ച സ്വാതന്ത്ര്യദിനാശംസകള്‍ മലയാളത്തില്‍