Publish Date: Tue, 02 Aug 2022 (14:51 IST)
Updated Date: Tue, 02 Aug 2022 (14:54 IST)
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(ഓഗസ്റ്റ് 03) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 2,3,4 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ സംസ്ഥാനമാകെ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.