Webdunia - Bharat's app for daily news and videos

Install App

അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തല്‍; ബി ഉണ്ണികൃഷ്‌ണനെതിരെ പൊലീസില്‍ പരാതി

അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തല്‍; ബി ഉണ്ണികൃഷ്‌ണനെതിരെ പൊലീസില്‍ പരാതി

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (08:41 IST)
ഡബ്ല്യുസിസി അംഗം അര്‍ച്ചന പദ്മിനിയുടെ പരാതിയില്‍ നിയമനടപടി സ്വീകരിച്ചില്ലെന്ന ആരോപണത്തില്‍ സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനെതിരെ പൊലീസില്‍ പരാതി.

കെഎസ്‌യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിവൈ ഷാജഹാനാണ് പരാതി നല്‍കിയത്. പൊലീസില്‍ നല്‍കിയ പരാതിയെ നിയമപരമായി നേരിടുമെന്ന് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

മലയാള സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്‌മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം നടത്തിയ പ്രസമ്മേളനത്തിലാണ് അര്‍ച്ചന പദ്മിനിയുടെ വെളിപ്പെടുത്തല്‍ നടത്തിയത്.

മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷായുടെ അസിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും ഇക്കാര്യം ഉണ്ണികൃഷ്‌ണനോട് നേരിട്ട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല എന്നാണ് അര്‍ച്ചന ആരോപിച്ചത്.

അര്‍ച്ചനയുടെ വെളിപ്പെടുത്തല്‍ വിവാദമായതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് സ്റ്റാന്‍ലിക്കെതിരെ ഫെഫ്ക നടപടിയെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം

രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവം: മാതാവ് കൂട്ടുനിന്നെന്ന് കുറ്റപത്രം, അമ്മാവനും പ്രതി

പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

മലയാളികള്‍ക്ക് ഓണസമ്മാനം; വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ കോച്ചുകള്‍

ചൈന അടുത്ത സുഹൃത്ത്, ചൈനീസ് താത്പര്യങ്ങളെ സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് കിം ജോങ് ഉൻ, യുഎസിന് ഭീഷണിയായി ചൈന- റഷ്യ- ഉത്തരക്കൊറിയ സഖ്യം

അടുത്ത ലേഖനം
Show comments