തൊപ്പി കാരണം നിരന്തരം ഫോൺ വിളി, അശ്ലീല സംഭാഷണം: എസ് പിക്ക് പരാതി നൽകി കണ്ണൂർ സ്വദേശി

Webdunia
വ്യാഴം, 29 ജൂണ്‍ 2023 (21:58 IST)
വിവാദ യൂട്യൂബര്‍ തൊപ്പിക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന് തനിക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഫോണ്‍കോളുകള്‍ വരുന്നതായി എസ് പിക്ക് ഇയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കമ്പിവേലി നിര്‍മിച്ചുനല്‍കുന്ന ജോലി ചെയ്യുന്ന സജിയാണ് പരാതി നല്‍കിയത്.
 
നിഹാദെന്ന തൊപ്പിയുടെ സ്വദേശമായ മാങ്ങാട് സജി കമ്പിവേലി നിര്‍മിച്ചതിനൊപ്പം അവിടെ സജി തന്റെ പരസ്യവും വെച്ചിരുന്നു. ഈ പരസ്യം വീഡിയോയില്‍ പകര്‍ത്തി ഈ നമ്പറിലേക്ക് ഫോള്‍ വീളിച്ച് അശ്ലീലചുവയോടെ സംസാരിക്കുന്ന വീഡിയോ തൊപ്പി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതിനുപിന്നാലെ സ്ത്രീകളടക്കമുള്ളവര്‍ തന്നെ നിരന്തരമായി വിളിക്കാനാരംഭിചെന്നും അര്‍ധരാത്രി പോലും ഫോണ്‍കോളുകള്‍ ലഭിക്കുന്നുണ്ടെന്നും ജോലിയുടെ ഭാഗമായി വിളിക്കുന്ന കോളുകള്‍ പോലും ഇപ്പോള്‍ എടുക്കാനാവാത്ത സ്ഥിതിയാണെന്നും സജി പറയുന്നു.
 
ശ്രീകണ്ടാപുരം സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ എസ് പിക്ക് പരാതി നല്‍കിയത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണപതി ഭഗവാനെക്കുറിച്ചുള്ള എലോണ്‍ മസ്‌കിന്റെ പോസ്റ്റ് വൈറലാകുന്നു, ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച് ഗ്രോക്ക് എഐയുടെ വിവരണം

മറ്റുരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടാത്ത രാജ്യങ്ങള്‍ ഏതൊക്കെയെന്നറിയാമോ

ഞാന്‍ അകത്തു പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും; പുതിയ വീഡിയോയുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച ജസ്‌ന സലീം

മെഡിക്കല്‍ കോളേജുകളിലേക്ക് അനാവശ്യ റഫറല്‍ ഒഴിവാക്കാന്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കി

പാകിസ്ഥാൻ കോടതിക്ക് മുൻപിൽ സ്ഫോടനം, 12 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments