Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ പോക്കറ്റ് അടിച്ചു

Congrass Cpm

സിആര്‍ രവിചന്ദ്രന്‍

, ശനി, 17 സെപ്‌റ്റംബര്‍ 2022 (20:53 IST)
ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ 5000 രൂപ പോക്കറ്റ് അടിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബുപ്രസാദിന്റെ കൈവശമുണ്ടായിരുന്ന 5000 രൂപയാണ് പോക്കറ്റടിക്കപ്പെട്ടത്. കൃഷ്ണപുരത്തെ സ്വീകരണത്തിനാണ് പോക്കറ്റടി നടന്നതെന്നാണ് കരുതുന്നത്. നേരത്തെ തിരുവനന്തപുരത്ത് വച്ച് യാത്രയില്‍ പോക്കറ്റടി നടന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്കും അവധി