Webdunia - Bharat's app for daily news and videos

Install App

കളം മുറുകുന്നു; കോൺഗ്രസിന്റെ ആത്മാഭിമാനത്തെ തകർക്കാൻ ആർക്കുമാകില്ല, സ്വന്തമായി എടുക്കുന്ന തീരുമാനത്തിലെ ഭവിഷ്യത്ത് കാലം തെളിയിക്കും: തിരിച്ചടിച്ച് ചെന്നിത്തല

കോൺഗ്രസും നിലപാട് കടുപ്പിക്കുന്നു; കളം മുറുകി

Webdunia
ഞായര്‍, 7 ഓഗസ്റ്റ് 2016 (11:59 IST)
കേരള കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ ആത്മാഭിമാനത്തെ തകർക്കാൻ ആർക്കുമാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു ദി എഫിനെ ആർക്കും തോൽപ്പിക്കാനാകില്ലെന്നും സ്വന്തമായി തീരുമാനമെടുത്താൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും ചെന്നിത്തല ആരോപിച്ചു. കാലം അത് തെളിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേരള കോൺഗ്രസ് രംഗത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസും നിലപാട് കടുപ്പിച്ചത്.
 
സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചരൽ കുന്നിൽ തുടങ്ങി. പൂഞ്ഞാറിൽ പി സി ജോർജ്ജിനു വേണ്ടി രമേശ് ചെന്നിത്തല പ്രവർത്തിച്ചതായും ജോർജിന്റെ വിജയത്തിനായി പണം ഒഴുകിയതായും കോൺഗ്രസ് ക്യാമ്പിനുള്ളിൽ വിമർശനം ഉയർന്നിരുന്നു. പാലായിൽ മണിയെ തോൽപ്പിക്കാനും കോൺഗ്രസ് കൂട്ടുനിന്നു. എം എം ജേക്കബ് അതിനായി നേരിട്ടിറങ്ങിയെന്നും വിമർശനമുയർന്നു. എന്നാൽ ഇത് ശുദ്ധ അസംബന്ധം തെളിവുകൾ ഒന്നും ഇല്ലാതെ കാര്യങ്ങ‌ൾക്ക് വ്യക്തതയില്ലാതെ പറയുന്ന ഇക്കാര്യങ്ങൾ വാസ്തവമല്ലെന്നും എം എം ജേക്കബ് പ്രതികരിച്ചു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ യുവാവ് കിണറ്റിലേക്ക് ബൈക്കുമായി ചാടി; രക്ഷിക്കാനിറങ്ങിയവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥ; ഉമാതോമസ് വെന്റിലേറ്ററില്‍ തുടരും

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments