Webdunia - Bharat's app for daily news and videos

Install App

ഡല്‍ഹിക്ക് പോകും മുമ്പ് മാണിയുടെ കാര്യത്തില്‍ തീരുമാനം ?; സുധീരന്റെ സാന്നിധ്യത്തില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച നടത്തുന്നു

വ്യാഴാഴ്‌ചയാണ് സംസ്ഥാന നേതാക്കാള്‍ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്‌ച നടത്തുന്നത്

Webdunia
ചൊവ്വ, 2 ഓഗസ്റ്റ് 2016 (17:25 IST)
ഡല്‍ഹി യാത്രയ്‌ക്ക് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ തിരുവനനന്തപുരത്ത് കൂടിക്കാഴ്‌ച നടത്തുന്നു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരാണ് ഇന്ദിരാഭവനില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.

വ്യാഴാഴ്‌ചയാണ് സംസ്ഥാന നേതാക്കാള്‍ ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്‌ച നടത്തുന്നത്. അതിന് മുന്നോടിയായിട്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി കേരളാ കോണ്‍ഗ്രസ് (എം) നീങ്ങുന്നത്  എങ്ങനെ കൈകാര്യം ചെയ്യാമെന്നും വിഷയം എങ്ങനെ ഹൈക്കമാന്‍ഡില്‍ അവതരിപ്പിക്കാമെന്നതുമാണ് ചര്‍ച്ചയിലെ പ്രധാന വിഷയം.

ഹൈക്കമാന്‍ഡില്‍ നേതൃത്വം മാറണമെന്ന ആവശ്യം ശക്തമാകും. ഇതിനൊപ്പമാണ് മാണിയുടെ ഉടക്കും പ്രശ്‌നമാകുന്നത്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പൊതുവായ നിലപാടുകള്‍ സ്വീകരിക്കാനാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സുധീരന്റെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്.

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം
Show comments