Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 135 വര്‍ഷം കഠിന തടവ് ശിക്ഷ

Alappuzha

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 21 ജൂണ്‍ 2023 (18:09 IST)
പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 135 വര്‍ഷം കഠിന തടവ് ശിക്ഷ. കൂടാതെ 5,10,000 രൂപ പിഴയും കോടതി വിധിച്ചു. പത്തിയൂര്‍ സ്വദേശി സാബുലാലി (23)നു ഹരിപ്പാട് സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് എസ്. സജികുമാറാണ് ഈ ശിക്ഷവിധിച്ചത്.
 
പരമാവധി 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. കരീലക്കുളങ്ങര പോലീസ് 2021ല്‍ രജിസ്റ്റര്‍ ചെയ്തകേസിലാണിത്. 2022 ജനുവരി 10ന് അന്നത്തെ കരീലക്കുളങ്ങര എസ്ഐ എ. ഷെഫീക്കാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്ങന്നൂര്‍ നഗരസഭ ഓഫീസ് കെട്ടിടത്തില്‍ തീപിടിത്തം; അഗ്‌നിശമനസേനാ ഉദ്യോഗസ്ഥരടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു