Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

അനിരാജ് എ കെ

തിരുവനന്തപുരം , ഞായര്‍, 22 മാര്‍ച്ച് 2020 (19:00 IST)
കേരളത്തില്‍ 15 പേര്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 64 ആയി. 
 
ഞായറാഴ്ച സ്ഥിരീകരിച്ച 15 പേരില്‍ അഞ്ചുപേര്‍ കാസര്‍കോഡ് ജില്ലക്കാരും നാലുപേര്‍ കണ്ണൂര്‍ ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോട് ജില്ലക്കാരും രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരും രണ്ടുപേര്‍ എറണാകുളം ജില്ലക്കാരുമാണ്. 
 
ഇപ്പോള്‍ 59295 പേര്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്താകെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം