Webdunia - Bharat's app for daily news and videos

Install App

തൃശൂർ പൂരം കാണാൻ കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം, കുട്ടികൾക്ക് പ്രവേശനം നൽകില്ല

Webdunia
ചൊവ്വ, 13 ഏപ്രില്‍ 2021 (13:10 IST)
തൃശൂർ പൂരത്തിന് പങ്കെടുക്കുന്നവർക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നി‌ർബന്ധമാക്കി. 45 വയസിന് മുകളിൽ പ്രായമുള്ളവർ വാക്സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റും 45 വയസ്സിൽ താഴെ പ്രായമുള്ളവർ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സെർട്ടി‌ഫിക്കറ്റും കരുതണം. തൃശൂരിൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉ‌ൾപ്പടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
 
വിവിധ സ്ഥലങ്ങളിലായി പോലീസ് പരിശോധനകൾ ഉണ്ടാവും. സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമെ പൂരപ്പറമ്പിലേക്ക് പ്രവേശിപ്പിക്കു. കുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല.സംസ്ഥാനമൊട്ടാകെ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate Today: നൂറും ഇരുന്നൂറുമല്ല, പവന് കൂടിയത് എത്രയെന്നോ? ഞെട്ടും !

വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്, ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും

Israel Iran Conflict: ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അടിപതറി സെൻസെക്സും നിഫ്റ്റിയും, സ്വർണവിലയിലും ക്രൂഡ് ഓയിൽ വിലയിലും കുതിപ്പ്

Kerala Weather: വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; ചക്രവാതചുഴിക്കൊപ്പം പടിഞ്ഞാറന്‍ കാറ്റും

Air India Plane Crash: ഗതാഗത കുരുക്ക് കാരണം പത്ത് മിനിറ്റ് വൈകി; നെഞ്ചിടിപ്പ് മാറാതെ ഭൂമി ചൗഹാന്‍

അടുത്ത ലേഖനം
Show comments