Webdunia - Bharat's app for daily news and videos

Install App

എട്ട് ദിവസത്തിനിടെ കേരളത്തിൽ സമ്പർക്കം വഴി 302 പേർക്ക് കൊവിഡ്

Webdunia
ബുധന്‍, 8 ജൂലൈ 2020 (19:12 IST)
കേരളത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുമ്പോൾ ആശങ്കയുണർത്തി സമ്പർക്കം വഴിയുള്ള വ്യാപനവും കൂടുന്നു.കഴിഞ്ഞ 8 ദിവസത്തിനിടെ 302 പേർക്കാണ് കേരളത്തിൽ സമ്പർക്കം വഴി രോഗം ബാധിച്ചത്.
 
ജൂലൈ ഒന്നിന് 13,ജൂലൈ 2-14,ജൂലൈ 3-27 ,ജൂലൈ 4-17, ജൂലൈ 5-48, ജൂലൈ 6- 35,ജൂലൈ 7- 68, ജൂലൈ 8- 90 എന്നിങ്ങനെയാണ് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ.ബുധനാഴ്ച മാത്രം 90 പേർക്കാണ് സമ്പർക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരം മാത്രം 60 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.രോഗ ബാധിതരുടെ എണ്ണം കൂടുതലുള്ള മേഖലയായ പൂന്തുറയിൽ കൊവിഡ് സൂപ്പർ സ്പ്രെഡ് ആണെന്നാണ് വിലയിരുത്തൽ.
 
കോഴിക്കോട് കല്ലായിൽ രോ​ഗബാധിതയായ ഗർഭിണിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട അഞ്ചുപേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.നേരത്തെ കോഴിക്കോട് നടക്കാവിൽ ആത്മഹത്യ ചെയ്തയാളുമായി സമ്പർക്കത്തിലേർപ്പെട്ട അഞ്ചോളം പേർക്കും ഒരു അപാർട്ട്മെന്റിൽ നിന്നുള്ളവർക്കും കോവിഡ് സമ്പർക്കത്തിലൂടെ വ്യാപിച്ചിരുന്നു.വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും രോഗം ബാധിക്കുന്നവരുടെ എണ്ണത്തിനൊപ്പം സമ്പർക്കകേസുകളും വർധിക്കുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments