Webdunia - Bharat's app for daily news and videos

Install App

കഴിഞ്ഞവര്‍ഷം കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത് 66 പേര്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം നടന്നത് കേരളത്തില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 ജനുവരി 2025 (11:38 IST)
കഴിഞ്ഞവര്‍ഷം കേരളത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം നടന്നത് കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ ലോക്‌സഭയില്‍ പറഞ്ഞതു. 5597 പേര്‍ക്കാണ് കഴിഞ്ഞവര്‍ഷം കേരളത്തില്‍ കോവിഡ് ബാധിച്ചത്. 66 പേര്‍ മരണപ്പെട്ടു. 
 
അതേസമയം 2023ല്‍ 516 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ മരണം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും എന്നല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്നും കേന്ദ്രമന്ത്രി പറയുന്നു.
 
കഴിഞ്ഞവര്‍ഷം 7252 കോവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 39 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ മഹാരാഷ്ട്രയില്‍ 35 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 5658 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക് ടോക്കിന്റെ പ്രവര്‍ത്തനം അമേരിക്കയില്‍ പുനസ്ഥാപിക്കും; കമ്പനിയുടെ 50 ശതമാനം ഓഹരികളും അമേരിക്കക്കാര്‍ക്ക് കൈമാറും

Greeshma: 'ശാരീരിക ബന്ധത്തിനു വിളിച്ചു വരുത്തിയപ്പോഴും മനസ്സില്‍ ഷാരോണിനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍'; ഗ്രീഷ്മയ്‌ക്കെതിരെ കോടതി

സംസ്ഥാനത്ത് 72 അതിഥിതൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുള്ളതായി കണക്ക്, ലൈഫ് മിഷൻ ഭവന പദ്ധതിയിലും അംഗത്വം

ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക്, പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവ്; നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Donald Trump returns to White House: ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക്; അറിയണം ഇക്കാര്യങ്ങള്‍

അടുത്ത ലേഖനം
Show comments