Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് രൂക്ഷം: സംസ്ഥാനത്ത് വീണ്ടും സിഎഫ്എല്‍റ്റിസികള്‍ തുറക്കുന്നു

Covid In Trivandrum

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 ജനുവരി 2022 (14:15 IST)
സംസ്ഥാനത്ത് വീണ്ടും സിഎഫ്എല്‍റ്റിസികള്‍ തുറക്കുന്നു. കോവിഡ വ്യാപനം അതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സിഎഫ്എല്‍ടികള്‍  
തുറക്കുന്നത്. കോവിഡ് ക്ലസ്റ്ററുകള്‍ ആകുന്ന മേഖലകളിലാണ് സിഎഫ്എല്‍സികള്‍ തുറക്കുന്നത്. ഇതിനിടെ സംസ്ഥാനത്തെ കോവിഡ് അവലോകനം മറ്റന്നാള്‍ നടക്കും.
 
അതേസമയം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 10 ഡോക്ടര്‍മാര്‍ക്കുള്‍പ്പടെ 17 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഡെന്റല്‍,ഇഎന്‍ടി ഒപികള്‍ അടച്ചു. അതേസമയം എറണാകുളത്ത് മാത്രമായി ഇതുവരെ 22 കൊവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി. ജില്ലയില്‍ അഞ്ച് സിഎഫ്എല്‍ടിസികള്‍ തുടങ്ങും 13 ക്ലസ്റ്ററുകള്‍ കണ്ടെത്തിയ തൃശൂരിലും സിഎഫ്എല്‍ടിസി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്ത് 22ഉം തൃശൂരിൽ 13ഉം ക്ലസ്റ്ററുകൾ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 ഡോക്‌ടർമാർക്ക് രോഗബാധ