രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും കൊവിഡ് ടെസ്റ്റ് നടത്തണം എന്ന് നിർബന്ധം പിടിച്ചയാൾക്ക് ഫലം പോസിറ്റിവ്

Webdunia
ചൊവ്വ, 23 ജൂണ്‍ 2020 (08:21 IST)
പയ്യന്നൂർ: മുംബൈയിൽനിന്നുമെത്തി ക്വറന്റീനിൽ കഴിയവെ തനിയ്ക്ക് കൊവിഡ് ടെസ്റ്റ് നടത്തണം എന്ന് നിർബന്ധം പിടിച്ച യുവാവിന് രോഗബാധ സ്ഥിരീകരിച്ചു. എട്ടിക്കുളം സ്വദേശിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 14 ദിവസമായി ക്വറന്റീനിൽ തുടരുകയായിരുന്ന ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ വീട്ടിലേയ്ക്ക് മടങ്ങാൻ അധികൃതർ അനുവദം നൽകി.
 
എന്നാൽ തനിയ്ക്ക് കൊവിഡ് പരിശോധന നടത്തണം എന്നും, കുട്ടികളും പ്രായമായവരും ഉള്ള വീട്ടിലേയ്ക്ക് പോകാനാകില്ല എന്നും യുവാവ് നിലപാട് സ്വീകരിയ്ക്കുകയായിരുന്നു, തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിൽനിന്നുമെത്തി 24 ആം ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം കണ്ണൂർ മീഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments