Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാനത്ത് പോലീസുകാർക്കിട‌യിൽ കൊവിഡ് പടരുന്നു. രണ്ട് എഎസ്ഐ‌മാരുൾപ്പടെ 25 പേർക്ക് രോഗം

തലസ്ഥാനത്ത് പോലീസുകാർക്കിട‌യിൽ കൊവിഡ് പടരുന്നു. രണ്ട് എഎസ്ഐ‌മാരുൾപ്പടെ 25 പേർക്ക് രോഗം
, തിങ്കള്‍, 14 ജൂണ്‍ 2021 (12:38 IST)
തിരുവനന്തപുരത്ത് പോലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് പടരുന്നു. രണ്ട് എഎസ്ഐ‌മാർ ഉൾപ്പടെ 25 പേർക്ക് വൈറസ്‌ബാധ സ്ഥിരീകരിച്ചു.
 
പേരൂർക്കട സ്റ്റേഷനിൽ മാത്രം 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പേർക്കും കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെ 5 പേർക്കുമാണ് രോഗം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങളുമായുള്ള സമ്പർക്കമാണ് പോലീസുകാർക്കിട‌യിൽ കൊവിഡ് വ്യാപനം ഉണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു