Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി നേതാവിനെ പശു ആക്രമിച്ചു

Cow Attack Bjp Leader

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 ഓഗസ്റ്റ് 2022 (17:06 IST)
ബിജെപി നേതാവിനെ പശു ആക്രമിച്ചു. ബിജെപി നേതാവും ഗുജറാത്ത് മുന്‍ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേലിനെയാണ് പശു ആക്രമിച്ചത്. ഹര്‍ഘര്‍ തിരങ്ക യാത്രയ്ക്കിടെയാണ് സംഭവം. ഗുജറാത്തിലെ നെഹ്‌സാന ജില്ലയിലാണ് തെരുവ് പശു നിവിന്‍ പട്ടേലിനെ ആക്രമിച്ചത്. ഇദ്ദേഹം നടത്തിയ റാലിയിലേക്ക് പശു ഓടി കയറുകയായിരുന്നു. 
 
ഇതോടെ ആളുകള്‍ ചിതറി ഓടി. പശുവിന്റെ ആക്രമണത്തില്‍ നിതിന്‍ പട്ടേല്‍ അടക്കം അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തിന് കാലിനാണ് പരിക്കേറ്റത്. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇദ്ദേഹം നിതിന്‍ പട്ടേല്‍ ആശുപത്രി വിട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെയ്സ്ബുക്ക് അമ്മാവന്മാരുടെ ഇടമാകുന്നു, കൗമാരക്കാർ പ്ലാറ്റ്ഫോം വിടുന്നതായി കണക്കുകൾ